ബാലുശ്ശേരി: സജീവ സി.പി.എം പ്രവർത്തകനായിരുന്ന ഹൈസ്കൂൾ റോഡിൽ കമ്പിട്ടപ്പറമ്പിൽ അമ്മദ് (83) നിര്യാതനായി. ഭാര്യ: മുച്ചിലോട്ടുകണ്ടി ആമിന. മക്കൾ: മുഹമ്മദ് ബഷീർ (റിട്ട. സർവേ ഡിപ്പാർട്ട്മെന്റ് ), അഷറഫ് ( ടീ ഷോപ്പ് ), ഫൗസിയ, ഷാജഹാൻ (ഗീതാ ഫാബ്രിക്സ് ). മരുമക്കൾ: സുബൈദ (നന്മണ്ട ), നസീമ (നന്തി ബസാർ ), സെറീന (തെരുവത്ത് കടവ്), പരേതനായ മുഹമ്മദ് ഇക്ബാൽ കപ്പുറം (റിട്ട.എം.ഇ.ജി).