obit
ശൺമുഖൻ

പാലത്ത്: മാവിട്ടേരി പരേതരായ ശേഖരന്റെയും കാർത്തിയുടെയും മകൻ ഷൺമുഖൻ (40) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ധനുഷ് രാജ്, ധനുശ്രീ. സഹോദരങ്ങൾ: പരേതനായ രാധാക്യഷ്ണൻ, മണിരാജ്, ഗിരിജ, ശ്രീമണി, അനിത.