എരഞ്ഞിക്കൽ : കിഴക്കെ കണ്ണംവെള്ളി സി.കെ അഹമ്മദ് (78) നിര്യാതനായി. ഭാര്യ : റംല. മക്കൾ : കോയമോൻ, ആയിശാബി, സുഹറ, മൈമൂനത്ത്, റാഷിദ. മരുമക്കൾ : അസീസ്, ഇക്ബാൽ, നാസർ, ടി.എം സലിം.