obit
സുശീല

കോട്ടൂളി : പൊക്കുണ്ടാരിതാഴത്ത് കെ.സുശീല (60) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടൂളി മേഖലാ കമ്മിറ്റി അംഗമാണ്. ഭർത്താവ്: പരേതനായ ബാലൻ (റിട്ട. മെഡിക്കൽ കോളേജ്). മക്കൾ: സുബിത, സുബീഷ്, സുബിജിത്ത്. മരുമക്കൾ: പ്രമോദ്, ഷിബിത, വിനീഷ.