നന്മണ്ട: പുക്കുന്നുമല തട്ടും പുറായിൽ പരേതനായ കേളന്റെ ഭാര്യ മാണിക്യം (95) നിര്യാതയായി. മക്കൾ: സരോജിനി, കൃഷ്ണൻ, ശ്രീനിവാസൻ. മരുമക്കൾ: രാഘവൻ ( കൂട്ടാലിട ), ചന്ദ്രമതി, ഗീത.