പാലത്ത് : പുനത്തുംപൊയിൽ വേണുഗോപാലന്റെ ഭാര്യ ശ്രീമതി (72) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ, പ്രബിത. മരുമക്കൾ: ദനേശൻ പനങ്ങാട്, ഷീബ. സഹോദരങ്ങൾ : ഗംഗാധരൻ, നാരായണി, സുമതി, പരേതനായ ദാമോദരൻ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് മാവൂർ റോഡ് ശ്മശാനത്തിൽ.