jose

മാനന്തവാടി: മാനന്തവാടി നഗരസഭ കൗൺസിലർ ഷൈല ജോസിന്റെ ഭർത്താവ് ഒഴക്കോടി വെള്ളറ ജോസ് (59) നിര്യാതനായി. മക്കൾ: നീതു ജോസ്, നീനു ജോസ് (വിദ്യാർത്ഥിനി). മരുമകൻ: റോയി ജോസഫ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആറാട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.