kunnamangalam-death
കല്യാണി

കുന്ദമംഗലം: കണ്ണോറ പരേതനായ പാച്ചന്റെ ഭാര്യ കല്യാണി (95) നിര്യാതയായി. മകൾ: ലീല. മരുമകൻ: പരേതനായ ബാലൻ.