photo
കൃഷ്ണൻ

ബാലുശ്ശേരി: കോട്ട നടപ്പാലത്തിനു സമീപം കാക്കക്കുനിയിൽ കൃഷ്ണൻ (49) നിര്യാതനായി. ഭാര്യ: ലിജ. മക്കൾ: ദ്യുതി കൃഷ്ണ, യദു കൃഷ്ണ. സഹോദരങ്ങൾ: പെണ്ണുക്കുട്ടി, ഗോപാലൻ, കമല. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.