വടകര: പുതുപ്പണം മീത്തലെ പുത്തലത്ത് ഗോപിനാഥന്‍ (71) നിര്യാതയായി. ഭാര്യ: പത്മാവതി. മക്കള്‍: പ്രജീഷ് (ബഹറിന്‍), പ്രബീഷ്, പ്രിയജ. മരുമക്കള്‍: പ്രജീഷ്, നമിത. സഹോദരങ്ങള്‍: ശാന്ത, രാധ, ബിന്ദു. പരേതനായ ബാലകൃഷ്ണന്‍.