1111
പടം രാധ അന്തർജ്ജനം


കല്ലാച്ചി: വിഷ്ണുമംഗലം മൊളേരി ഇല്ലത്ത് രാധ അന്തർജനം (72) നിര്യാതയായി. ഭർത്താവ്: മൊളേരി ഇല്ലത്ത് നാരായണൻ നമ്പൂതിരി (റിട്ട. അദ്ധ്യാപകൻ). മക്കൾ: ജയചന്ദ്രൻ, ജയസുധ. മരുമകൻ: വടക്കേപ്പാടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി.