111
പടം.. വിനോദൻ


നാദാപുരം: സംസ്ഥാനപാതയില്‍ ചേലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുമ്മങ്കോട് ഹെല്‍ത്ത് സെൻററിനു സമീപത്തെ കോട്ടാല വിനോദന്‍ (56) മരിച്ചു. ആവോലം പുഷ്പ ഗ്യാസ് ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഒക്ടോബര്‍ 14 നായിരുന്നു അപകടം.
ഭാര്യ: അനിത. മക്കള്‍: വിഷ്ണു, വൈശാഖ്.