രാമനാട്ടുകര: ഇടിമൂഴിക്കൽ പുത്തഞ്ചേരി പറമ്പിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ വിശാലാക്ഷി (79) നിര്യാതയായി. മക്കൾ: വിജയൻ, രാധാകൃഷ്‌ണൻ, ജയപ്രകാശ്, സുലോചന, ഉഷാകുമാരി. മരുമക്കൾ: രജനി,
ലീനചന്ദ്ര, പ്രസന്ന. സഞ്ചയനം തിങ്കളാഴ്ച.