പനമരം: ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാം
ദിനം അൻപത്തിമൂന്ന് ഇനങ്ങളിൽ മൽസരം പൂർത്തീകരിച്ച
പ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കാട്ടിക്കുളത്തെ
രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളികൊണ്ട് മീനങ്ങാടി ഗവ.ഹ
യർ സെക്കൻഡറി സ്‌കൂൾ അത്‌ലറ്റിക് കുത്തക നിലനിർത്തുന്ന
തിനായുള്ള കുതിപ്പിൽ.
മീറ്റിന്റെ ആദ്യ ദിനത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന ജി.എം.ആർ.എസ്. കൽപ്പറ്റയ്ക്ക് ഇന്നലെ ഫോം നിലനിർത്താനായില്ല. നാലാം സ്ഥാനത്ത് നിന്ന കാട്ടിക്കുളം ഗവ.ഹൈസ്‌കൂൾ മാനന്തവാടി ഗവ.ഹയർ സെക്കൻഡറിയെ പിൻതള്ളി രണ്ടാം സ്ഥാന
ത്തെത്തി.
മീനങ്ങാടിയുടെയും കാട്ടികുളത്തിന്റെയും പ്രകടനമായിരുന്നു ഇന്നലെ മേളയിൽ. ഉപജില്ലാതലത്തിൽ ആദ്യ ദിനത്തിൽ തന്നെ വ്യക്തമായ ലീഡുമായി മുന്നേറികൊണ്ടിരുന്ന മാനന്ത
വാടി സബ്ബ്ജില്ല ഒന്നാം സ്ഥാനം നിലനിർത്തുന്നു.
എട്ട് സ്വർണ്ണം നേടിയിരുന്ന മാനന്തവാടി സബ്ബ് ജില്ല
ഇന്നലെ പതിനൊന്ന് സ്വർണ്ണംകൂടി നേടി പത്തൊമ്പത്
സ്വർണ്ണമായി ഉയർത്തി.പതിനേഴ് വെള്ളിയും പതിനെട്ട്
വെങ്കലവും ഉൾപ്പെടെ 54 മെഡലുകളാണ് നേടിയത്.
163 .5 പോയന്റും കരസ്ഥമാക്കി.
ബത്തേരി സബ്ബ് ജില്ലതന്നെയാണ് രണ്ടാം സ്ഥാനത്തുള്ളത്. പതിനേഴ് സ്വർണ്ണവും പതിനെട്ട് വെള്ളിയും ഇരുപത് വെങ്കലവും
നേടിയാണ് 158. 5 പോയന്റുമായി രണ്ടാം സ്ഥാനത്ത്
തുടരുന്നത്.
വൈത്തിരി സബ്ബ്ജില്ല എട്ട് സ്വർണ്ണവും
പതിനാല് വെള്ളിയും പന്ത്രണ്ട് വെങ്കലുമായി 94
പോയന്റുമായാണ് മൂന്നാം സ്ഥാനത്തുള്ളത്.
മൽസര വിജയികൾ
ക്രോസ് കൺട്രി- എം.കെ.നിഥിൻ (ജി.എച്ച്.എസ്.
തൃശ്ശിലേരി) അഭിലാഷ്‌ബൈജു(ജി.എച്ച്.എസ്.
പടിഞ്ഞാറത്തറ) പി.വി.അജയ് (ജി.എച്ച്.എസ്.അ
മ്പലവയൽ)
സീനിയർ ബോയ്സ് 5 കി.മി.നടത്തം-
ടി.എ.അമൽകുമാർ(ജി.എച്ച്.എസ്.കാക്കവയൽ)
പി.കെ.ഷഹീർ (ജി.എച്ച്.എസ്.അച്ചൂർ) കെ.എ.സിദ്ദി
ഖ്(ജി.എച്ച്.എസ്. വടുവൻചാൽ)
ജൂനിയർ
ബോയ്സ് 5.കി.മി.നടത്തം- റോണി എൻ.ഷെല്ലി(ജി.എച്ച്.എസ് കാക്കവയൽ) വിപിൻ (ജി.എച്ച്.എസ്.
വൈത്തിരി)
സീനിയർ ഗേൾസ് 3.കി.മി.നടത്തം- എം.
ജെ.ധന്യ(ജി.എച്ച്.എസ്. കാക്കവയൽ) ഹർഷബാബു(ജി.എം.ആർ.എസ്.കൽപ്പറ്റ)
ജൂനിയർ ഗേൾസ് 3.കി.
മി.നടത്തം- സി.എസ്.വിസ്മയ(എസ്.എൻ.എച്ച്.
എസ് പൂതാടി) അഭിന വർഗ്ഗീസ് (ജി.എച്ച്.എസ്.കാ
ക്കവയൽ) സാന്ദ്ര കാതറിൻ പ്രിൻസ്( സെന്റ് കാതറിൻസ് പയ്യ
മ്പള്ളി)
ജൂനിയർ ബോയ്സ് ഹൈമ്പ്- മണികണ്ഠൻ(ജി.എച്ച്.എസ്.കണിയാമ്പറ്റ) മുഹമ്മദ് ഷനിഫ്(എ
സ്.എച്ച്.എച്ച്.എസ്. ദ്വാരക) കെ.എ.അഭിനന്ദ്കു
മാർ(ജി.എച്ച്.എസ്.കാക്കവയൽ)
സീനിയർ ഗേൾസ് ലോംഗ്ജമ്പ്- ജോസ്ന ഏലിയാസ് (ജി.എച്ച്.എ
സ്.മീനങ്ങാടി) ശ്രീകൃഷ്ണഹരിദാസ്(ജി.എച്ച്.
എസ്.മീനങ്ങാടി)ഷാലു ഷാജി(ജി.എച്ച്.എസ്.കാ
ട്ടിക്കുളം)
സീനിയർ ബോയ്സ് 400 മീറ്റർ എസ്.ഷൈ
ജു(ജി.എച്ച്.എസ്.അച്ചൂർ) വിനായക്( ജി.എച്ച്.
എസ്.പനമരം) മുഹമ്മദ് അസ്ലാം(ജി.എച്ച്.എസ്.
വടുവൻചാൽ)
സീനിയർ ഗേൾസ് 400 മിറ്റർ- പി.പി.
അനാമിക(ജി.എച്ച്.എസ്.കാട്ടിക്കുളം) ജോസ്ന
ഏലിയാസ്(ജി.എച്ച്.എസ്. മീനങ്ങാടി) സാനിയ
ജോസഫ്(ജി.എം.എച്ച്.എസ്.വെള്ളമുണ്ട)
ജീനിയർ ഗേൾസ് ഹൈജമ്പ്- ഗായത്രി വിജയ്(ജി.എച്ച്.എസ്.പടിഞ്ഞാറത്തറ) പി.പൂജരാജ്(
ജി.എച്ച്.എസ്.മീനങ്ങാടി) എം.വി.ആതിര(ജി.എം.ആർ.എസ്.കൽപ്പറ്റ)
സീനിയർ ബോയ്സ് ഷോട്പുട്ട്- നവീൻജോർജ്(ഫാ.ജി.കെ.എം.കണി
യാരം) ലിനാർഡോ(ജയശ്രീ എച്ച്.എസ്.കല്ലുവയൽ)
മിഥുൽ എൽദോ വർഗ്ഗീസ്(സെന്റ്‌മേരീസ് എച്ച്.എസ്.
മുള്ളൻകൊല്ലി)
ജൂനിയർ ബോയ്സ് ലോംഗ്ജ
മ്പ്- എ.ബി.വിമൽ(ജി.എച്ച്.എസ്.കാട്ടിക്കുളം)
എം.അലൻ(ജി.എച്ച്.എസ്.ഇരുളം) സാലിഹ് ഷഹ
ബാൻ(ജി.എച്ച്.എസ്. കാട്ടിക്കുളം)
സീനിയർ ഗേൾസ് ഹൈജംമ്പ്- ശ്രീകൃഷ്ണ ഹരിദാസ്(ജി.എച്ച്.എ
സ്.മീനങ്ങാടി) പി.ബി.ശ്രീലക്ഷ്മി(ജി.എച്ച്.എ
സ്.പടിഞ്ഞാറത്തറ) പി.ബി.അമ്പിളി (ജി.എം.ആർ.
എസ്.കൽപ്പറ്റ)
സീനിയർ ഗേൾസ് ഷോട്ട്പുട്ട്- ജിസ്നപ്രിയ (ജി.എ
ച്ച്.എസ്..എസ്.വെള്ളമുണ്ട) ആരതി രവി(ജി.എച്ച്.
എസ്.മീനങ്ങാടി) ദിയബാലു(ജി.എം.എച്ച്.എ
സ്. ചീരാൽ)
സബ് ജൂനിയർ ബോയ്സ് 80 മി.
ഹർഡിൽസ്- എ.ബി.വിമൽ(ജി.എച്ച്.എസ്.കാട്ടി
ക്കുളം) പി.എസ്.രമേഷ്(ജി.എച്ച്.എസ്.കാട്ടിക്കു
ളം)ടി.എം.ആകാശ് (ജയശ്രീഹൈസ്‌കൂൾ കല്ലുവയൽ)
സബ് ജൂനിയർ ഗേൾസ് 80 മി.ഹഡിൽസ്- അലന്റീന മരി
യജോസഫ്(സി.എച്ച്.എസ്.വയനാട്) കെ.എം.
ആദിത്യ(ജി.എം.ആർ.എസ്.കൽപ്പറ്റ)പി.എൻ.നന്ദന (ജി.എച്ച്.എസ്.കാക്കവയൽ)
സബ് ജൂനിയർ ഗേൾസ്
ലോംഗ്ജംമ്പ്- കെ.എം.ആദിത്യ(ജി.എം.ആർ.
എസ്.കൽപ്പറ്റ)യു.എസ്.അക്ഷത (സെന്റ് കാതറിൻസ്
പയ്യംമ്പള്ളി) അഹന്ന റോബി(സെന്റ് മേരീസ് മുള്ളൻകൊല്ലി)
ജൂനിയർ ഗേൾസ് 100 മി.ഹഡിൽസ്-ആമിരാ
ജ്(ജി.എച്ച്.എസ്.മൂലങ്കാവ്) നജില(ജി.എച്ച്.
എസ്.മീനങ്ങാടി) നിമിയ ജോസഫ്(ജി.വി.എച്ച്.
എസ്.മാനന്തവാടി)
സീനിയർ ഗേൾസ് 100 മി.ഹഡിൽസ്- കെ.വി.സാജിത(ജി.എച്ച്.എസ്.എസ്.കാട്ടിക്കുളം) എം.എസ്.സവിത(എസ്.എം.സി.എ
ച്ച്.എസ്.എസ്.ബത്തേരി ) അന്ന മെറിൻ ഷാജി(ഡബ്ല്യു
.ഒ.വി.എച്ച്.എസ്.മുട്ടിൽ)
ജൂനിയർ ബോയ്സ് 110 മി.ഹഡിൽസ്- ജോബിൻ ജോർജ്(ജി.എച്ച്.എസ്.കാട്ടിക്കുളം) ആദിഖ്സാമൻ( ജി.എച്ച്.എസ്.
മീനങ്ങാടി) ഇ.ബി.മിഥുൻ(ജി.എച്ച്.എസ്.കാ
ട്ടിക്കുളം)
സീനിയർ ബോയ്സ് 110 മി.ഹഡിൽസ്-
സി.നിയാസ്(ജി.എച്ച്.എസ്.പടിഞ്ഞാറത്തറ) കെ.
എസ്.സുജിത്ത്(ജി.എച്ച്.എസ്.തൃശ്ശിലേരി)
എം.ജി.പ്രതീഷ്( ട്രൈബൽ എച്ച്.എസ്.എസ്.വാളേ
രി)
സബ് ജൂനിയർബോയ്സ് ഡിസ്‌ക്കസ് ത്രോ- സുരേഷ്(ജി.യു.പി.എസ്.കണിയാമ്പറ്റ) കെ.എ.അജിത്ത്(
ഗവ.ആശ്രമം സ്‌കൂൾ തിരുനെല്ലി) എം.ജെ.ബാബു(ജി.എച്ച്.എസ്.കാട്ടിക്കുളം)
സബ് ജൂനിയർ ഗേൾസ്
ഡിസ്‌കസ്‌ത്രോ-എം.എസ്.ഹർഷ(ക്രസന്റ് പബ്ലിക് സ്‌കൂൾ പന
മരം) എം.ടി.അനഘ(ജി.എച്ച്.എസ്.ഓടപ്പള്ളം) എം.എസ്.അനശ്വര(ജി.എം.ആർ.എസ്.കൽപ്പ
റ്റ)
സീനിയർ ബോയ്സ് ജാവലിൻത്രോ- പി.ബി.വി
ജയ്(ജി.ടി.എച്ച്.എസ്.എടത്തന) എം.ബി.വി
ജിത്ത്(ഗവ.എച്ച്.എസ്.തരുവണ) മിലൻ ഷാജി(സെന്റ് മേരീസ് മുള്ളൻകൊല്ലി)
ജൂനിയർ ബോയ്സ് ജാവലിൻ- വിനോദ്കുമാർ(ജി.എച്ച്.എസ്.ക
ണിയാമ്പറ്റ) കെ.പി.അനുജിത്ത്(ജി.എച്ച്.എസ്.മീനങ്ങാടി) അഭിജിത്ത് (ജി.എം.എച്ച്.എസ്.വെള്ളമുണ്ട)
ജൂനിയർ ബോയ്സ് 400 മി. ഷൈജുപ്രകാശ്(സി.എസ്.എച്ച്.വയനാട്) റമീസ്ഷക്കീർ( ജി.എ
ച്ച്.എസ്.മേപ്പാടി) കെ.ജെ.ശ്രീരാജ്(ജി.എം.
എച്ച്.എസ്.ചീരാൽ)
ജൂനിയർഗേൾസ് 400 മി. ബിനയ
ബെന്നി(സി.എസ്.എച്ച്. വയനാട്) കെ.സുനിത(ജി.
വി.എച്ച്.എസ്.അമ്പലവയൽ) സി.എസ്.സൂസമ്മ(ജി.എച്ച്.എസ്.പടിഞ്ഞാറത്തറ)
സബ് ജൂനിയർബോയ്സ് 400 മി. എ.ബി.വിമൽ(ജി.എച്ച്.എ
സ്.എസ്.കാട്ടിക്കുളം) കെ.അരുൺ(ജി.എച്ച്.എ
സ്.മീനങ്ങാടി) അൽവിൻഫ്രൻസീസ് (സി.എസ്.എച്ച്.
വയനാട്)
സബ് ജൂനിയർ ഗേൾസ് 400 മീ.പി.എൻ.ന
ന്ദന(ജി.എച്ച്.എസ്.കാക്കവയൽ) ടി.വി.അമലേന്ദു
(സി.എസ്.എച്ച്.വയനാട്) സൗമ്യ(ജി.എം.ആർ.
എസ്.കൽപ്പറ്റ)
ജൂനിയർ ബോയ്സ് 1500 മീ. എം.കൃ
ഷ്ണദാസ്(സി.എസ്.എച്ച്. വയനാട്) കെ.ആർ.
വൈശാഖ്(ജി.എച്ച്.എസ്.തലപ്പുഴ) സി.എൻ.സെ
ബാസ്റ്റ്യൻ(എം.റ്റി.ഡി.എം തൊണ്ടർനാട്)
ജൂനിയർ ഗേൾസ് 1500 മീ.- ഷിയതോമസ്(ജി.വി.എച്ച്.എ
സ്.മാനന്തവാടി) എം.ബി.വിനയ( ജി.എം.ആർ.
എസ്.കൽപ്പറ്റ)എം.ആർ. രാധു(ജി.എച്ച്.എസ്.കാക്കവ
യൽ)
സീനിയർ ബോയ്സ് 1500 മീ.- എം.ബി.സിബി
ജിത്ത്(ജി.എച്ച്.എസ്.കാട്ടിക്കുളം) കെ.വിഷ്ണു(
ജി.എച്ച്.എസ്.തലപ്പുഴ) പി.സഹേൽ(ജി.എച്ച്.എ
സ്.മേപ്പാടി)
സീനിയർ ഗേൾസ് 1500മീ.- കെ.എസ്.ശിൽപ്പ(സി.എസ്.എച്ച്.വയനാട്) ടിൽനടോ
മി(സി.എസ്.എച്ച്.വയനാട്) ജെ.അശ്വതി( ജി.
വി.എച്ച്.എസ്.മാനന്തവാടി)