img201911
പ്രകാശൻ

മുക്കം: വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റിലെ കളക്‌ഷൻ ഏജന്റ് മാമ്പറ്റ താഴക്കോടുമ്മൽ പ്രകാശൻ (47) നിര്യാതനായി. പാലിയിൽ കുട്ടിരാമന്റെ മകനാണ്. ഭാര്യ: രജിത (കാരശ്ശേരി സഹകരണ ബാങ്ക്). മക്കൾ: ദേവതീർത്ഥ, പ്രണവ് വിനായക്. സഞ്ചയനം തിങ്കളാഴ്ച.