death-news
നാരായണൻ നായർ

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ പൂമഠത്തിൽ നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അമ്മ. മക്കൾ: ഷാജി (ഹോട്ടൽ സോപാനം), പി.എം. പ്രജീഷ് (സി.പി.എം കണ്ണാടിപ്പൊയിൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ഷിജു. മരുമക്കൾ: പ്രജിത (രാജഗിരി), സജിന (പനങ്ങാട്). സഞ്ചയനം ബുധനാഴ്ച.