madavan
മാധവൻ

ആരാമ്പ്രം: പഴയകാല സോഷ്യലിസ്റ്റും നാഷണൽ സേവിംഗ്സ് റിട്ട.ജോയിന്റ് ഡയറക്ടറുമായ പുള്ളിക്കോത്ത് വി.മാധവൻ (74) നിര്യാതനായി. ജനതാദൾ കൊടുവള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റും മടവൂർ സർവിസ് സഹകരണ ബാങ്ക് ഡയരക്ടറുമായിരുന്നു.

ഭാര്യ: ചന്ദ്രിക (റിട്ട.അദ്ധ്യാപിക, കൊടുവള്ളി ഹൈസ്‌കൂൾ). മക്കൾ: പ്രിയജ (മൈനർ ഇറിഗേഷൻ, വെസ്റ്റ്ഹിൽ), പ്രിയദൻ (പ്രിൻസിപ്പൽ കൃഷി ഓഫീസ്, കോഴിക്കോട്), പ്രിയങ്ക. മരുമക്കൾ: ശശി ഓമശ്ശേരി (കെ.എസ്.ആർ.ടി.സി ), സന്തോഷ് (കെ.എസ്.ഇ.ബി,നല്ലളം), ജെസി (കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റിവ് ബാങ്ക്, കുറ്റിയിൽതാഴം).

പരേതനായ ചോലക്കര ബാപ്പുട്ടിയുടെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ജാനു, മാധവി, വി. ഗോപാലൻ (റിട്ട. എൻജിനിയർ, ബി.എസ്.എൻ.എൽ, ജനതാദൾ യു ഡി എഫ് വിഭാഗം ജില്ലാ ട്രഷറർ), സീത, രാമൻ (റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ, താമരശ്ശേരി, വൈസ് പ്രസിഡന്റ് മടവൂർ സർവിസ് സഹകരണ ബാങ്ക്), ഷൈലജ (മുൻ മെമ്പർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ), പുഷ്പ. സംസ്‌കാരം ഇന്ന് വൈകിട്ട് 6 ന് മാവൂർ റോഡ് ശ്മശാനത്തിൽ.