വടകര: കസ്റ്റംസ് റോഡ് സജ്‌ന മന്‍സിലില്‍ വി.പി.സലീം (70) നിര്യാതനായി. ദീര്‍ഘകാലം റിയാദില്‍ സൗദി ഹോളണ്ട് ബാങ്ക് മാനേജരായിരുന്നു. എം.എസ്.എഫ് ജില്ലാ ഭാരവാഹിയെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എന്‍.വി.സുഹറ. മക്കള്‍: നിയാസ് (റിയാദ്), ഡോ.സജ്‌ന, റമീസ്. മരുമക്കള്‍: ഡോ.സജ്മീര്‍ (ജിദ്ദ), ഷിറിന്‍, ത്വയ്ബ.
തലശ്ശേരി കരിയാടന്‍ അബു ഹാജിയുടെയും വടകര ചെറൂടിയില്‍ കുനിപാത്തുവിന്റെയും മകനാണ്. സഹോദരങ്ങള്‍: വി.പി.റാഫി, സുഹറ, റംല, സബൂറ.