deth

ബേപ്പൂർ: പരേതനായ നായ്ക്കാട്ടുതൊടി കുട്ടിശങ്കരന്റെ ഭാര്യ കറുത്തേടത്ത് കമലാക്ഷി അമ്മ (70) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, വിനോദ് (ബയോലോജിക് സൊല്യൂഷൻ ), സന്തോഷ്, ശ്രീകല​.​ മരുമക്കൾ: അനീഷ് (പന്തീ​രാ​ങ്കാവ്), ബിന്ദുമതി, ജ്യോതി. സഞ്ചയനം ചൊവ്വാഴ്ച.