പന്തീരാങ്കാവ്: കൊടൽ നടക്കാവ് മേലോട്ടിൽ കുഴിമ്പിൽ പ്രശോഭ് (42) നിര്യാതനായി. കുരിക്കൽ ടൈൽസ് ഗോഡൗൺ ഇൻ ചാർജായിരുന്നു. ഗോപാലൻ - ഉഷ ദമ്പതികളുടെ മകനാണ്. സഹോദരൻ: പ്രജോദ് (മലബാർ കണ്ണാശുപത്രി).