പുതിയനിരത്ത്: ചളിക്കണ്ടിയിലെ മൊകവൂർ പരേതനായ കാരക്കാട്ടിൽ വാസുവിന്റെ മകൻ ഷിജിത്ത് (38) (മാരുതി സ്കാൻ, മീഞ്ചന്ത) നിര്യാതനായി. ഭാര്യ: സബിത. അമ്മ: സത്യഭാമ. സഹോദരങ്ങൾ: ബിജു, നിർമ്മിത. സഞ്ചയനം ശനിയാഴ്ച.