കടലുണ്ടി : റിട്ട. ഫാക്ട് ജീവനക്കാരൻ വാകേരി ചാത്തുക്കുട്ടി (83) നിര്യാതനായി. ഭാര്യ: ലീല.
മക്കൾ: രാജേഷ് (കോൺട്രാക്ടർ, ആലുവ), രതീഷ് (എൻജിനിയർ, കെ.എം.എം.എൽ കൊല്ലം), റീന, റീജ.
മരുമക്കൾ: ലത, സ്‌നേഹ, രാമകൃഷ്ണൻ, സഹജൻ. സഹോദരങ്ങൾ: പത്മിനി, പരേതരായ വേലായുധൻ, മാധവൻ.