നെല്ലിക്കോട്: പരേതനായ അരണാട്ടിൽ പത്മനാഭൻ നായരുടെ ഭാര്യ പടിഞ്ഞാറേ തൈത്തോട്ടത്തിൽ പുതിയോട്ടിൽ ശാരദ അമ്മ (87) നിര്യാതയായി. മക്കൾ: പി.സി.രാജഗോപാൽ, പി.സി.രജീന്ദ്രൻ (കേരളകൗമുദി, കോഴിക്കോട്, സരസ്വതി വാച്ച് വർക്‌സ്, പാലാഴി). മരുമക്കൾ: ബിന്ദു (ചേളന്നൂർ), രാധിക (പാലാഴി). സഞ്ചയനം ചൊവ്വാഴ്ച.