kunhikoya
കുഞ്ഞിക്കോയ

ഒളവണ്ണ: കൊപ്രക്കള്ളി ഷഹബാസ് അപാർട്ട്‌മെന്റിൽ കുഞ്ഞിക്കോയ (72) നിര്യാതനായി. ദീർഘകാലം പന്നിയങ്കര മസ്ജിദുൽ റഹ്‌മ, മസ്ജിദുൽ ഹിദായ എന്നിവിടങ്ങളിൽ മുഹദ്ദിനായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മുസദ്ദിഖ്, നൂർജഹാൻ, മുംതാസ്, ഷക്കീർ, ജംഷിന. മരുമക്കൾ: ഫൗസിയ, ഹാഷിം, ഷബീർ, ഫാസില, മൻസൂർ.