വടകര: കസ്റ്റംസ് റോഡിൽ പരേതനായ കൊപ്പരച്ചണ്ടിയില്‍ കുമാരന്റെ ഭാര്യ നാരായണി (82) നിര്യാതയായി. മക്കള്‍: സുരേഷ്ബാബു, പവിത, വിനോദിനി. മരുമക്കള്‍: സജിത സുരേഷ്ബാബു, ബാബുരാജ് (പാലയാട്ട്നട), പരേതനായ ചന്ദ്രന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, ദേവൂട്ടി, കമല. സംസ്‌കാരം ഇന്ന് രാവിലെ 9ന്.