death-news
കുഞ്ഞിരാമൻ നായർ

ഇയ്യാട്‌: ചേലത്തൂർ കുഞ്ഞിരാമൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവി അമ്മ. മക്കൾ: ഹരിദാസക്കുറുപ്പ്‌, അനിത, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ഷീബ നന്മണ്ട, റോഷ്‌നി എം. എം. പറമ്പ്, മോഹനൻ കൂട്ടാലിട.