damodarannair
ദാമോദരൻ നായർ

പൊയിൽക്കാവ്: റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥനും യൂനിയൻ ബാങ്ക് സ്റ്റാഫുമായിരുന്ന ബാപ്പുനകണ്ടി ദാമോദരൻ നായർ (72) നിര്യാതനായി. ഭാര്യ: ലീല (റിട്ട.അദ്ധ്യാപിക, പൊയിൽക്കാവ് യു.പി സ്‌കൂൾ). മക്കൾ: പ്രവീൺ കുമാർ (ദുബൈ) പ്രസീത് കുമാർ. മരുമക്കൾ: സിനി, യമുന. (ബി ഇ എം എച്ച് എസ് എസ് തലശേരി), ഐശ്വര്യ. സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, വിജയൻ, പ്രഭാകരൻ, സുകുമാരൻ, വത്സല.