കോവൂർ: സഹകാർ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സദാനന്ദന്റെ സഹോദരൻ നെല്ലിപ്പ വിജയൻ (55) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: പരേതനായ വിനീത്, നീതു. മരുമകൻ: ജിനീഷ്. മറ്റു സഹോദരങ്ങൾ: പരേതനായ ലാൻസ്‌നായക് എൻ. ഉണ്ണികൃഷ്ണൻ, എൻ. രാമചന്ദ്രൻ. സഞ്ചയനം വെളളിയാഴ്ച.