കുറ്റ്യാടി : മണ്ണൂർ കുനിയിൽ ചന്ദ്രൻ (56) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച. ഭാര്യമാർ: സുജാത, പരേതയായ ചന്ദ്രി. മക്കൾ: സിന്ധു, സന്ദീപ്. മരുമകൻ: സതീശൻ. സഹോദരങ്ങൾ: ബാലൻ, ജാനു, നാണു, രാജൻ, രവീന്ദ്രൻ.