sukumaran
സുകുമാരൻ

തേഞ്ഞിപ്പലം: മലയിൽ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുധീഷ്, സുശാന്ത്, സുബീന. മരുമകൻ: മധുസൂദനൻ (കാക്കഞ്ചേരി). പരേതനായ വേലായുധന്റെ മകനാണ്. സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ, രവീന്ദ്രൻ.