കുന്ദമംഗലം: മുണ്ടയ്ക്കൽ ചാലിൽ വടക്കയിൽ ബാലാമണി (62) നിര്യാതയായി. ഭർത്താവ്: വിജയകൃഷ്ണൻ വെള്ളിയാഴ്ചയാണ് നിര്യാതനായത്. സഹോദരങ്ങൾ: ശ്രീമാനുണ്ണി, സോമസുന്ദരൻ, പരേതരായ ഉണ്ണികൃഷ്ണൻ നായർ, വിജയലക്ഷ്മി, സുകുമാരൻ നായർ. സഞ്ചയനം ബുധനാഴ്ച.