prakash
ഡോ.പ്രകാശ് മംഗലശ്ശേരി


പേരാമ്പ്ര: കോട്ടയ്ക്കൽ വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ ചികിത്സ വിഭാഗം മേധാവി ഡോ.പ്രകാശ് മംഗലശ്ശേരി നിര്യാതനായി. മികച്ച ആയുർവേദ ഡോക്ടർക്കുള്ള സർക്കാരിന്റെ ആത്രേയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ.വന്ദന (ആയുർവേദ മെഡിക്കൽ ഓഫീസർ, പൊൻമള). മക്കൾ: ആദിശേഷൻ, സംഗീത.