കുന്ദമംഗലം: കൂഴക്കോട് ചാളക്കണ്ടിയിൽ ദേവകി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാധാമണി, കൃഷ്ണനുണ്ണി, ബാബു, രാജൻ, ശാന്തകുമാരി, വിജയൻ. മരുമക്കൾ: പരേതനായ ഹരിദാസൻ നായർ, പ്രസന്നകുമാരി, പ്രസീത, ചന്ദ്രൻ, ഷൈനി. സഞ്ചയനം വ്യാഴാഴ്ച.