വടകര: കാര്‍ത്തികപ്പള്ളി എടോളി വീട്ടില്‍ കുഞ്ഞയിശ ഹജ്ജുമ്മ (70) നിര്യാതയായി. ഭര്‍ത്താവ്: ഇ.വി. കുഞ്ഞബ്ദുല്ല ഹാജി (ഖജാന്‍ജി, കൊമ്പുകുളം മഹല്ല് കമ്മിറ്റി). മക്കള്‍: റഹീം (ഖത്തര്‍, കെ.എം.സി.സി), സുലൈഖ ,റജീന, സുബൈദ ,സക്കിന. മരുമക്കള്‍: ഹമീദ് ഹാജി ആലിയ (ബഹ്‌റിന്‍, കെ.എം.സി.സി), ഫൈസല്‍, റഫീഖ് (ഇരുവരും ബഹ്‌റിന്‍), ഹാരിസ് (ദുബൈ). സഹോദരങ്ങള്‍: അബ്ദുള്ള വലിയാണ്ടി, മൂസ്സ, അമ്മദ്, ബഷീര്‍.