news
മൂസ്സ.

നടുവണ്ണൂർ: കോട്ടൂർ പൂനത്ത് കക്കുളത്ത് മൂസ്സ (58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, ജംഷിദ്. മരുമക്കൾ: നാസർ പനായി, ലഹ്സിന. സഹോദരങ്ങൾ: ഇബ്രാഹിം, ആയിഷ, പരേതരായ ആമിന, കദീജ, പോക്കർകുട്ടി.