death-vews
ജാനു .

ബാലുശ്ശേരി: ബ്ലോക്ക് ഓഫീസിന് സമീപം ഒതയോത്തു വീട്ടിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പുക്കുട്ടി. മകൾ: അനിത. മരുമകൻ: രവി. സംസ്കാരം വീട്ടുവളപ്പിൽ.