kunnamangalam-death
ശോഭന

കുന്ദമംഗലം: ഇയ്യാറമ്പിൽ ശോഭന (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ഷിജിലേഷ്, സനൽകുമാർ, സതീഷ്‌കുമാർ. മരുമക്കൾ: ബിജില, അനഘ, അഖില. സഞ്ചയനം വ്യാഴാഴ്ച.