വടകര : ചോറോട് പുഞ്ചിരി മില്ലിന് സമീപം പടിഞ്ഞാറെക്കണ്ടിയിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ കാർത്ത്യായനി അമ്മ (71) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി പുത്തൂർ), രാധിക. മരുമക്കൾ: പ്രജിത (അദ്ധ്യാപിക, കെ.കെ.എം.ജി വി.എച്ച്.എസ്.എസ്, ഓർക്കാട്ടേരി ), മധുഗോപൻ (കൂത്തുപറമ്പ്). സഹോദരങ്ങൾ: പരേതനായ കരുണാകരൻ, ടി.പി.കുഞ്ഞനന്തൻ (സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം). സഞ്ചയനം വെളളിയാഴ്ച.