obit
വേലായുധൻ

മുക്കം: മുത്താലം അമ്പലപ്പറ്റ വീട്ടിൽ വേലായുധൻ (73) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ : ഷൈനി, ഷാഹിനി, ഷിനി, ഷിജിന. മരുമക്കൾ: പ്രകാശൻ (വാവാട്), സുഭാഷ് (പൊറ്റശ്ശേരി), അനിൽകുമാർ (ഏരിമല), അനൂപ് (തിരുവമ്പാടി). സഹോദരങ്ങൾ: ശ്രീധരൻ, പ്രഭാകരൻ, വാസു (ഖത്തർ).