കോഴിക്കോട്: കാലിക്കറ്റ് ഫ്‌ളവർ സ്റ്റാൾ മുൻ ജീവനക്കാരൻ മൈലാമ്പാടിയിലെ നാരങ്ങാളി ബാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലൈബ, ജിഷ, ഷജിൽ. മരുമക്കൾ: വത്സരാജ്, വിശ്വനാഥൻ, ജിഷ. സഹോദരങ്ങൾ: രാധ, സൗമിനി. സഞ്ചയനം ശനിയാഴ്ച.