മുക്കം: ചേന്നമംഗലൂർ ആറ്റുപുറം കോളനി മുത്താപ്പുമ്മൽ ബീരാൻ (63) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ്യ. മക്കൾ: നിസാമുദ്ദീൻ, നസറുദ്ദീൻ, നജ്മത്തുല്ലൈല, നസീറ. മരുമക്കൾ : അബ്ദുൽമജീദ് (നോർത്ത് കാരശ്ശേരി), ഫിറോസ് മൂലക്കണ്ടി ( ആറ്റുപുറം), റജീന ( അരീക്കോട്), ആരിഫ ( അരീക്കോട്). ഖബറടക്കം ഇന്ന് രാവിലെ 9 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.