a
ചന്ദ്രി

കുറ്റ്യാടി:കായക്കൊടി, ഐക്കൽത്താഴ പരേതനായ ആലത്തോട്ടത്തിൽ പൊക്കന്റെ മകൾ ചന്ദ്രി (54) നിര്യാതയായി.അമ്മ : പരേതയായ മാണിക്കം. സഹോദരങ്ങൾ: കുമാരൻ, ജാനു, ഗിരിജ, പരേതനായ ചെക്കോട്ടി.