കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം വെള്ളിപ്പറമ്പ് ശാഖാ പ്രസിഡന്റ് കടയപ്പറമ്പത്ത് ഹരിദാസന്റെ ഭാര്യ ബി.സി.പ്രേമ (62) നിര്യാതയായി. മക്കൾ: ഹരീഷ് ദാസ്, പ്രജീഷ്, സുധീഷ്. മരുമക്കൾ: നിഗിഷ്‌മ, ഷിബിന, ദീപിക.