obit
വാസു

ഫാറൂഖ് കോളേജ്: മനോല കെട്ടിൽ വാസു (68) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: രജ്‌ന (തിരുവനന്തപുരം സെൻട്രൽ ലൈബ്രറി), സജ്‌ന. മരുമകൻ: പരേതനായ ബിജു (വയനാട്). സഹോദരിമാർ: ജാനു (അൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ), ശാന്ത. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.