obit
സാമി

ചീക്കിലോട്: തൈക്കണ്ടി മീത്തൽ സാമി (54) നിര്യാതനായി. ഭാര്യ : കെ.പി.പ്രസന്ന. മക്കൾ: ടി.എം.പ്രണവ്, ടി.എം.അഖിൽ. സഹോദരി: ഗീത പറമ്പത്ത്. സഞ്ചയനം ഞായറാഴ്ച.