news
തൈലാംബാൾ

കോഴിക്കോട്: തളി കിഴക്കേ നട "സ്വീറ്റ് ഹോമി"ലെ തൈലാംബാൾ (86) നിര്യാതയായി. സഹോദരങ്ങൾ: കെ.എ.ഗണപതി (റിട്ട. ഉദ്യോഗസ്ഥൻ, കാലിക്കറ്റ് കോ ഓപ്പറേറ്റിവ് അർബൻ ബാങ്ക്), കെ.എ.യജ്ഞേശ്വരൻ (റിട്ട.ജി.എം, കാനറാ ബാങ്ക്, തിരുവനന്തപുരം), കെ.എ.പാർവതി (മുംബൈ). സഞ്ചയനം ഇന്ന്