obit
കുഞ്ഞികൃഷ്ണ കുറുപ്പ്

ബാലുശ്ശേരി: പുത്തൂർവട്ടം ചെമ്പോളിക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് (80) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സത്യൻ, ലോഹി, അരവി, മോളി. മരുമക്കൾ: പുഷ്പ, ശശി. സഞ്ചയനം വെള്ളിയാഴ്ച.