കക്കട്ടിൽ: മീത്തലെ ഇല്ലത്ത് പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ പത്മാവതി അമ്മ (72) നിര്യാതയായി. മക്കൾ: എം.ഇ.രമേഷ് (അദ്ധ്യാപകൻ, വേളം ഹയർ സെക്കൻഡറി സ്കൂൾ), വസന്ത (അദ്ധ്യാപിക, കുന്നുമ്മൽ എം.എൽ.പി സ്‌കൂൾ). മരുമക്കൾ: ഡി.ജി.രാധാകൃഷ്ണൻ (റിട്ട.ഡി.ഡി, കോളേജ് എഡ്യൂക്കേഷൻ), ശ്രീജ രമേഷ് (അദ്ധ്യാപിക, ചേരാപുരം യു.പി സ്കൂൾ). സഹോദരൻ: പരേതനായ ഇടവാനാണ്ടി കുഞ്ഞിരാമക്കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച.