pic
എം.വി രതീഷ്

ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റ് റബ്ബർ വുഡ് ഫാക്ടറി മാനേജരായിരുന്ന കൃഷ്ണാമൃതത്തിൽ എം.വി. രതീഷ് (67) നിര്യാതനായി. ഭാര്യ: ശശികല (കൊയിലാണ്ടി). മക്കൾ: അനേഖ് (ദുബായ്), ആരതി (അമൃത ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനി). മരുമകൾ: നന്ദിത (ആലപ്പുഴ). പരേതനായ ബാലകൃഷ്ണന്റെ മകനാണ്. സഹോദരി: അഡ്വ.ശില്പ.