pi
ജാനകി അമ്മ.

ബാലുശ്ശേരി: കോക്കല്ലൂർ കല്ല്‌വളപ്പിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (76 ) നിര്യാതയായി. സംസകാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : ദേവി, സുമതി, ശ്യാമള, ദിനേശൻ. മരുമക്കൾ: ശങ്കരൻ നായർ, സോമൻ, പരേതനായ ബാലകൃഷ്ണൻ, രജനി.